ബിഗ് ബോസ് മലയാളം 6: ഇതുവരെയുള്ള യാത്ര. രതീഷ് കുമാറിന്റെ ഫൗസിന്റെ ഉള്ളിലെ പ്രേകടനം വളരെ മോശമാണോ?

ബിഗ് ബോസ് മലയാളം 6: ഇതുവരെയുള്ള യാത്ര. രതീഷ് കുമാറിന്റെ ഫൗസിന്റെ ഉള്ളിലെ പ്രേകടനം വളരെ മോശമാണോ?

BBMS6HIGHLIGHTSBBMS6NEWSBIGGBOSSUPDATESBBMS6GOSSIPS

3/13/20241 min read

ബിഗ് ബോസ് മലയാളം സീസൺ 6 ഇപ്പോഴും നടക്കുന്നതേയുള്ളൂ എങ്കിലും കാണികളെ ആകർഷിക്കുന്ന കാര്യങ്ങളേറെയുണ്ട്. വലിയ അധികാരങ്ങൾ നൽകുന്ന ഒരു മുറി (പവർ റൂം) ഉൾപ്പടെ മൂന്നു ചെറിയ മുറികൾ എന്ന പുതിയ കോൺസെപ്റ്റാണ്‌ ഈ സീസണിന്റെ പ്രത്യേകത. സാധാരണക്കാരായ രണ്ട് മത്സരക്കാർ ഉൾപ്പടെ പുതിയ മുഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നു. ചില എപ്പिसോഡുകളിൽ മത്സരം രതീഷ് കുമാറിന് ചുറ്റിപ്പറ്റി കറങ്ങിയെന്ന അഭിപ്രായവും ചിലർ പങ്കുവെക്കുന്നു. പ്രേക്ഷക പ്രതികരണം മിശ്രമാണ്. പുതിയ രീതി ഇഷ്ടപ്പെടുന്നവരും കൂടുതൽ തന്ത്രങ്ങളും നാടകീയതയും ആഗ്രഹിക്കുന്നവരുമുണ്ട്. ഏറ്റവും മികച്ച മത്സരക്കാരും കൂടുതൽ ചർച്ചകളും വരാനിരിക്കുന്ന എപ്പിസോഡുകളിൽ നമുക്ക് പ്രതീക്ഷിക്കാം.

രതീഷ് കുമാറിന്റെ ഫൗസിന്റെ ഉള്ളിലെ പ്രേകടനം വളരെ തരാം താഴ്ന്ന രീതിയിലേക്കു പോകുന്നു വെന്നും കഴിഞ്ഞ സീസണിലെ കോണ്ടെസ്റ്റന്റ് ആയ നാദിറ മെഹ്‌റിന് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെക്കുന്നു ചൂവടെ

എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്തു തൊടുന്നത് എനിക്ക് ഇഷ്ടം അല്ല. ( മര്യാദ )

ജന്മണി തൊട്ടാൽ എനിക്ക് കുഴപ്പം ഉണ്ട്.

ജനങ്ങൾ തെറ്റിദ്ധരിക്കും.

എനിക്ക് ഫാമിലി ഉണ്ട്.

പക്ഷെ നിങ്ങൾ പെങ്ങൾമ്മാർ തൊട്ടാൽ എനിക്ക് കുഴപ്പമില്ല.

(സ്വഭാവവൈകല്യം)

അതെന്താഡൈ നീ ഇങ്ങനെ.

ജന്മണിയെ പെങ്ങളായി കണ്ടൂടെ.

ഒഹ്ഹ്ഹ്ഹ്........

ട്രാൻസ്‌ജെണ്ടർ തൊടുന്നതിനെല്ലാം മറ്റൊരു അർത്ഥമുണ്ടല്ലോ.

ഏത്,...... അത്. ........

എന്റെ പൊന്നു രതീശണ്ണാ. ...

നിങ്ങള് ഈ കോണകപ്പുറത്തു നിന്നും ഷഡിപ്പുറത്തേക്ക് ഇതുവരെ എത്തീലെ.....?

ഷെയിം ഓൺ യു എന്ന ഒരു ചിത്രത്തോട് കൂടിയാണ് നാദിറ തന്റെ ഫസിബൂക് പോസ്റ്റ് ചെയ്തിട്ടുള്ളത്.

എന്നിരുന്നാലും, കഴിഞ്ഞ സീസണിലെ പോലെ അല്ല ഇത്തവണത്തെ സീസൺ എന്ന മത്സരാർത്ഥികളുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ തെളിഞ്ഞു കാണാൻ സാധിക്കുന്ന ഒന്നാണ് തികച്ചും വെത്യാസം ഉള്ള പ്രേകടനം ആണ് ഓരോ കോണ്ടെസ്റ്റന്റ്സ് ഹോക്‌സിൽ കാണിക്കുന്നത്